Lakshmi Devi Favourite Zodiac Signs: ഇവർ ലക്ഷ്മീദേവിയുടെ പ്രിയ രാശിക്കാർ; ജീവിതകാലം മുഴുവൻ സമ്പത്തും ഐശ്വര്യവും

ചില രാശിചിഹ്നങ്ങൾ ലക്ഷ്മിദേവിക്ക് പ്രിയപ്പെട്ടവരാണ്. ഇവർക്ക് ജീവിതത്തിൽ ഒരിക്കലും സമ്പത്തിന് കുറവുണ്ടാകില്ല. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് എല്ലാ കാലവും സമ്പത്തും ഐശ്വര്യവും ഉണ്ടാകും.

  • Dec 04, 2024, 18:15 PM IST
1 /5

മീനം (Pisces): മീനം രാശിക്കാർ കഠിനാധ്വാനികളാണ്. ഇവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഇവർ എല്ലായ്പ്പോഴും സമ്പത്തും സമൃദ്ധിയും അനുഭവിക്കാൻ യോഗമുള്ളവരായിക്കും.

2 /5

തുലാം (Libra): ഈ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ജീവിതത്തിൽ എപ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

3 /5

ഇടവം (Taurus): സമ്പത്തിൻറെ ദേവനായ ശുക്രനാണ് ഇടവം രാശിയുടെ അധിപൻ. ഇവർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഇവർക്ക് എന്നുമുണ്ടാകും.

4 /5

ചിങ്ങം (Leo): ഈ രാശിക്കാർ ഇച്ഛാശക്തിയുള്ളവരാണ്. ഇവർ കഠിനാധ്വാനം കൊണ്ട് വിജയം കൈവരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഇവർക്ക് എന്നുമുണ്ടാകും.

5 /5

വൃശ്ചികം (Scorpio): വൃശ്ചികം രാശിയുടെ അധിപൻ ചൊവ്വയാണ്. ഇവർ സത്യസന്ധരായ ആളുകളാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് സമ്പത്തിന് കുറവുണ്ടാകില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola