Kerala Gold Rate: കുതിപ്പിനൊരു ബ്രേക്കിട്ടു; മാറ്റമില്ലാതെ ഇന്നത്തെ സ്വർണവില

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സർവകാല റോക്കോർഡിലാണ് നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്. 

 

1 /7

63,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ​ഗ്രാമിന് 7,930 രൂപയുമാണ് വില.   

2 /7

ഇന്നലെ 200 രൂപയാണ് സ്വർണത്തിന് വർധിച്ചത്. നിലവിൽ റെക്കോർഡ് വിലയിൽ കുതിക്കുകയാണ് സ്വർണവില.  

3 /7

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 79,450 ഉം, 24 carat ന് 86,660 ആണ്.   

4 /7

മുംബൈ 22 carat സ്വർണവില (10 gram) 79,300 ഉം, 24 carat ന് 86,510 ആണ്.   

5 /7

ചെന്നൈ 22 carat സ്വർണവില (10 gram) 79,300 ഉം, 24 carat ന് 86,510 ആണ്.   

6 /7

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 79,300 ഉം, 24 carat ന് 86,510 ആണ്.   

7 /7

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 79,300 ഉം, 24 carat ന് 86,510 ആണ്.   

You May Like

Sponsored by Taboola