Malaika Arora: മിസ് ഇന്ത്യ 2022 ഇവന്‍റില്‍ ന്യൂഡ്‌ സീ-ത്രൂ ഗൗണിൽ മലൈക അറോറ, ഫോട്ടോസ് വൈറല്‍

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മിസ്‌ ഇന്ത്യ  മത്സരത്തില്‍  ജൂറി അംഗമായിരുന്നു ബോളിവുഡ് താരം  മലൈക അറോറ.  ഇവന്‍റില്‍  മലൈക അണിഞ്ഞിരുന്ന  ഗൗണ്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. 

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന മിസ്‌ ഇന്ത്യ  മത്സരത്തില്‍  ജൂറി അംഗമായിരുന്നു ബോളിവുഡ് താരം  മലൈക അറോറ.  ഇവന്‍റില്‍  മലൈക അണിഞ്ഞിരുന്ന  ഗൗണ്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. 

1 /7

റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.     

2 /7

മിസ്‌ ഇന്ത്യ ഇവന്‍റിലെ  മലൈകയുടെ ലുക്ക്  നാളിതുവരെയുള്ളതിൽ ഏറ്റവും മികച്ചതാണ് എന്നാണ്  ആരാധകര്‍ അഭിപ്രായപ്പെട്ടത്. മലൈകയുടെ  സെക്‌സി അവതാരം ആരാധകരെ  പൂർണ്ണമായും ആവേശഭരിതരാക്കുന്നു.   

3 /7

മിസ്‌ ഇന്ത്യ  ഇവന്‍റില്‍ സ്വർണ്ണ സീക്വിനുകൾ കൊണ്ട് അലങ്കരിച്ച ന്യൂഡ്‌  സീ-ത്രൂ ഗൗണ്‍ ആണ്  മലൈക അണിഞ്ഞിരുന്നത്.    

4 /7

ഫിറ്റ്‌നസ് ഫ്രീക്ക് ആയ മലൈകയുടെ ലുക്ക്‌ ആരാധകര്‍ക്ക് ഏറെ പ്രിയമായി. സോഷ്യല്‍ മീഡിയയുടെ ഹരമാണ്  മലൈകയുടെ ചിത്രങ്ങള്‍,  നിമിഷങ്ങള്‍ക്കകമാണ് ഇവ  വൈറലായത്. 

5 /7

മലൈക എന്തുകൊണ്ടാണ് ബോളിവുഡ് ലോകത്തെ  OMG Style Icon ആയി അറിയപ്പെടുന്നത് എന്നതിന്  ക്ലീവേജ് പ്രദര്‍ശിപ്പിച്ചുള്ള  ഈ ചിത്രങ്ങള്‍ തെളിവാണ്.    

6 /7

മലൈക അറോറയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഉടന്‍ തന്നെ ഹിറ്റായി മാറിയിരുന്നു.  മലൈകയുടെ  സെൻസേഷണൽ ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി.  Red Carpet Queen എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടത്.  

7 /7

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ.  സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.  ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ എന്നും വൈറലാണ്.    

You May Like

Sponsored by Taboola