Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,705 രൂപയിലാണ് ഇന്നത്തെ വിപണി.
ജനുവരി 22 ന് തൊട്ട റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡ് വിലയായ 61000 കടന്ന് മുന്നേറുന്നതിനിടെയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്.
പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിൽ കുതിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 77,200 ഉം, 24 carat ന് 84,200 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.