Ramadan 2023: റമദാന് ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന ഡ്രസ് ശ്രദ്ധിക്കൂ.... മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ തുടങ്ങിയ താരങ്ങള്‍ സാരിയും ലെഹംഗയും ഷരാരയും സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു...
കിയാര അദ്വാനി ബോളിവുഡിലെ നവ വധു കിയാര അദാനി പച്ച സാരിയും ഫ്ലോറല്‍ ബ്ലൗസും കോൺട്രാസ്റ്റിംഗ് വളകളും ധരിച്ച് സ്റ്റൈലിഷ് ആയി കാണപ്പെടുന്നു.
ജാൻവി കപൂർ ജാൻവി കപൂർ സിമ്പിളായ പച്ച നിറത്തിലുള്ള ഫ്ളോറൽ സാരിയിൽ അതി സുന്ദരിയായി കാണപ്പെടുന്നു, അവൾ ഒരു കോൺട്രാസ്റ്റിംഗ് കമ്മലാണ് ജോടിയാക്കിയിരിയ്ക്കുന്നു.
കൃതി സനോൻ കൃതി സനോന്‍ അവളുടെ പച്ച ഷരാരയിലും ഷോര്‍ട്ട് കുർത്തയിലും ഒരു സ്റ്റൈലിഷ് ലുക്കിലാണ് എത്തിയിരിയ്ക്കുന്നത്.
ആലിയ ഭട്ട് ആലിയ തന്റെ പച്ച സാരിയും സുന്ദരമായ കമ്മലും മുടിയിൽ മുല്ലപ്പൂവും...!!
തമന്ന ഭാട്ടിയ പച്ച നിറത്തിലുള്ള കുർത്തയിൽ തമന്ന സിംപിള്‍ എന്നാല്‍ അതി സുന്ദരിയുമാണ്.
സാറാ അലി ഖാൻ സാറയുടെ ക്യൂട്ട് ഗ്രീൻ ഷരാര, സ്റ്റൈലിഷ് ലുക്കിലാണ് താരം
മാധുരി ദീക്ഷിത് പച്ച നിറത്തിലുള്ള ലെഹങ്കയിൽ മാധുരി എപ്പോഴും സുന്ദരിയായി കാണപ്പെടുന്നു.