Sara Ali khan Saree Look: മനോഹരമായ സാരിയിൽ സാറാ അലി ഖാന്‍!!

  നിരവധി ഹിറ്റ്  സിനിമകള്‍ സമ്മാനിച്ച  ബോളിവുഡിലെ  ഇളം തലമുറക്കാരില്‍ ഏറെ പെട്ടെന്ന്തന്നെ പ്രശസ്തയായ താരമാണ് സേഫ് അലി ഖാന്‍റെ മകള്‍ സാറാ അലി ഖാൻ (Sara Ali Khan). 

Sara Ali khan Saree Look:  നിരവധി ഹിറ്റ്  സിനിമകള്‍ സമ്മാനിച്ച  ബോളിവുഡിലെ  ഇളം തലമുറക്കാരില്‍ ഏറെ പെട്ടെന്ന്തന്നെ പ്രശസ്തയായ താരമാണ് സേഫ് അലി ഖാന്‍റെ മകള്‍ സാറാ അലി ഖാൻ (Sara Ali Khan). 

 

1 /5

2018ൽ  സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ സാറാ അലി ഖാന്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്.   

2 /5

പ്രശസ്ത ബോളിവുഡ് നടി സാറ അലി ഖാൻ തന്‍റെ അതിശയകരമായ ഫാഷൻ സെന്‍സിന്  പേരുകേട്ടതാണ്. 

3 /5

സാറയുടെ സാരി ശേഖരം എപ്പോഴും ചർച്ചാ വിഷയമായി തുടരുന്നു. അടുത്തിടെ, മുംബൈയിൽ നടന്ന ഒരു മീറ്റിംഗിൽ സാറ വളരെ മനോഹരവും ക്ലാസിയുമായ സാരി ധരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.    

4 /5

കറുത്ത നിറത്തിലുള്ള മൾട്ടികളർ ഡിജിറ്റൽ പ്രിന്‍റ്  സാരിയായിരുന്നു സാറ ധരിച്ചിരുന്നത്. ഈ സാരി ഉടുക്കാൻ എളുപ്പം എന്നതിലുപരി വളരെ സ്റ്റൈലിഷായി കാണപ്പെട്ടു.

5 /5

ചുരുങ്ങിയ സമയത്തിനുള്ളില്‍ സാറ അലി ഖാൻ സിനിമാ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തെയും അറിയപ്പെടുന്ന പേരാണ് സാറ. 

You May Like

Sponsored by Taboola