Wild Elephant Attack: വീണ്ടും കാട്ടാനക്കലി; വയനാട് അട്ടമലയിൽ ഒരാൾ കൊല്ലപ്പെട്ടു

Wild Elephant Attack: ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 11:01 AM IST
  • കാട്ടാന ആക്രമണത്തിൽ ഒരു മരണം
  • ഇന്നലെ രാത്രിയായിരുന്നു ആക്രമണം
Wild Elephant Attack: വീണ്ടും കാട്ടാനക്കലി; വയനാട് അട്ടമലയിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്: വയനാട് കാട്ടാന ആക്രമണത്തിൽ ഒരു മരണം. വയനാട് അട്ടമല സ്വദേശി ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ട് ദിവസത്തിനിടെ നാല് ജീവനുകളാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്.

Trending News