Gold Rate Today: സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 480 രൂപ!

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ വില ഇന്നും ഇടിഞ്ഞു. ഇതോടെ സ്വർണവില 57000 ന് താഴയെത്തി. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു.

Gold Rate Today: ഇന്ന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില പവന് 56720 ഉം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 ആയും തുടരുന്നു.  

 

1 /11

സംസ്ഥാനത്ത് സ്വർണ വില ഇന്നും ഇടിഞ്ഞു. ഇതോടെ സ്വർണവില 57000 ന് താഴയെത്തി. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില പവന് 56720 ഉം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 ആയും തുടരുന്നു

2 /11

സ്വർണവില രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയരുകയും തുടർന്ന് രണ്ടു ദിവസമായി സ്വര്‍ണവില 1800 രൂപ ഇടിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിക്കുകയായിരുന്നു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞു

3 /11

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്

4 /11

നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 57000 ലേക്ക് എത്തിയിരുന്നു.   

5 /11

നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.  നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ്  57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ഉം നവംബർ 28 ന് 56720 ഉം നവംബർ 29 ന് 57,280, നവംബർ 30 ന് 57200 ആയിട്ടുണ്ട്.   

6 /11

ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു.  ഡിസംബർ 2 ന് സ്വർണവില ൪൮൦ കുറഞ്ഞ് പവന് 56720 

7 /11

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,050 ഉം, 24 carat ന് 77500 ആണ്

8 /11

മുംബൈ 22 carat സ്വർണവില (10 gram)  70,900, 24 carat ന് 77,350

9 /11

ചെന്നൈ- 22 carat സ്വർണവില (10 gram) 70,900, 24 carat ന് 77350

10 /11

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 70.900 ഉം 24 carat ന് 77,350

11 /11

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 70,900 ഉം 24 carat ന്  77,350 ഉം ആണ് വില

You May Like

Sponsored by Taboola