തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം അറിയാൻ സാധിക്കും. സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക മാറിയെടുക്കാം.
എന്നാല്‍ 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഏല്‍പ്പിക്കേണ്ടതാണ്. ലോട്ടറി ടിക്കറ്റ് ഒരു മാസത്തിനുള്ളില്‍ കൈമാറണമെന്നത് നിര്‍ബന്ധമാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം [70 ലക്ഷം]
AY 323600
സമാശ്വാസ സമ്മാനം (8000 രൂപ)
AN 323600
AO 323600
AP 323600
AR 323600
AS 323600
AT 323600
AU 323600
AV 323600
AW 323600
AX 323600
AZ 323600
രണ്ടാം സമ്മാനം [5 ലക്ഷം]
AX 143237
മൂന്നാം സമ്മാനം [1 ലക്ഷം]
1) AN 277183
2) AO 701488
3) AP 827138
4) AR 382668
5) AS 700014
6) AT 866845
7) AU 662499
8) AV 274323
9) AW 393441
10) AX 794760
11) AY 761488
12) AZ 661855
നാലാം സമ്മാനം [5,000 രൂപ]
0144 0528 0566 0635 2118 2138 2282 2968 3368 4564 6397 6495 7475 8056 8060 8523 9225 9236
അഞ്ചാം സമ്മാനം [2,000 രൂപ]
1977 3820 4140 5124 5860 7591 7919
ആറാം സമ്മാനം [1,000 രൂപ]
0006 0583 1097 1379 1677 2592 3074 3119 3295 3477 4434 4862 5032 5218 5560 5772 5788 6179 6210 6968 7120 7552 7967 8069 8522 8648
ഏഴാം സമ്മാനം[500 രൂപ]
0117 0228 0649 1284 1497 1516 1882 1892 2328 2738 2995 3249 3419 3672 3720 3920 3978 4197 4238 4362 4602 4637 4817 4859 5013 5037 5134 5328 5520 5575 5585 5625 5647 5654 5875 5917 6030 6211 6225 6261 6591 6650 6804 6841 6904 6967 7004 7126 7130 7320 7371 7390 7526 7701 7801 7958 8087 8192 8290 8429 8477 8732 8982 9034 9058 9358 9422 9442 9528 9536 9585 9642
എട്ടാം സമ്മാനം [100 രൂപ]
0100 0182 0500 0552 0569 0585 0768 0793 0869 0946 1186 1225 1240 1328 1401 1407 1512 1599 1637 1657 1794 1933 1971 2099 2108 2146 2158 2252 2266 2273 2516 2563 2595 2839 2863 2984 3008 3053 3058 3241 3753 3929 3958 3991 3998 4002 4012 4057 4127 4257 4421 4425 4428 4714 4756 4858 4863 4895 4961 5007 5132 5174 5221 5236 5370 5527 5609 5616 5846 5847 5857 5871 5909 5954 5962 6012 6021 6184 6235 6257 6267 6424 6468 6471 6522 6656 6669 6851 7119 7221 7348 7402 7432 7492 7515 7524 7615 7657 7661 7680 8012 8047 8120 8126 8282 8297 8383 8398 8474 8715 8772 8907 8999 9039 9311 9326 9484 9593 9717 9855 9915 9958 9976
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.