Rahu Shukra Yuti 2025: 18 വർഷത്തിനു ശേഷം രാഹു-ശുക്ര സംയോഗം; ഇവർക്ക് ലഭിക്കും രാജകീയ നേട്ടങ്ങൾ!

Rahu Shukra Yuti 2025 Rashiphalam: ജ്യോതിഷത്തിൻ്റെ കണക്കുകൂട്ടലുകൾ അനുസരിച്ച് 18 വർഷത്തിന് ശേഷം മീനരാശിയിൽ രാഹു-ശുക്ര സംയോഗം നടക്കുകയാണ്.

Rahu Gochar In Pisces 2025: ശുക്രനും രാഹുവും ചേരുന്നത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ എന്നറിയാം...

1 /6

Rahu Shukra Yuti 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകുമ്പോഴെല്ലാം എല്ലാ രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. 

2 /6

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ജനുവരി 29 ന് ശുക്രൻ ഇതിനകം രാഹു ഉണ്ടായിരുന്ന മീന രാശിയിൽ പ്രവേശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ മീന രാശിയിൽ ശുക്രൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരലുണ്ടായി.

3 /6

18 വർഷങ്ങൾക്ക് ശേഷമാണ് രാഹുവും ശുക്രനും ഇത്തരമൊരു സംയോഗം നടത്തുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...

4 /6

മിഥുനം (Gemini): രാഹു-ശുക്ര സംയോഗം മിഥുന  രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതി നൽകും,  ബിസിനസ്സിലും ജോലിയിലും നേട്ടങ്ങൾ,. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, നിരവധി വരുമാന മാർഗങ്ങൾ തുറക്കും, ഭാഗ്യം തെളിയും, ഈ കാലയളവിൽ ജോലിയിലും ബിസിനസ്സിലും കെട്ടിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. 

5 /6

കർക്കടകം (Cancer):  കർക്കടക രാശിയുള്ളവർക്ക് രാഹുവും ശുക്രനും കൂടിച്ചേരുന്നത്തിലൂടെ അടിപൊളി നേട്ടങ്ങള നൽകും.  ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ഈ കാലയളവിൽ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കും, തൊഴിൽ ചെയ്യുന്നവർ പുതിയ ഉയരങ്ങൾ തൊടാൻ കഴിയും, കരിയറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, വിവാഹിതരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും, സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. ബിസിനസ്സിൽ സാമ്പത്തിക നേട്ടത്തിന് അവസരങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ലഭിക്കും.

6 /6

മീനം (Pisces):  രാഹു-ശുക്ര കൂടിച്ചേരൽ ഇവർക്ക്  ശുഭകരമായിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ നടത്തേണ്ടി വരും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, ബിസിനസ്സിൽ സാമ്പത്തിക പുരോഗതി, പൂർവിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം, സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും, അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം, വിവാഹിതർക്ക് നല്ല വാർത്തകൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola