Viral Video: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

Funny Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ രണ്ട് വിദ്യാർത്ഥികൾ കാട്ടികൂട്ടുന്ന തമാശയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോയിൽ വിദ്യാർത്ഥികളുടെ പ്രവർത്തി കണ്ടാൽ ഒരു നിമിഷം നിങ്ങളും ഞെട്ടും. 

Written by - Ajitha Kumari | Last Updated : Jan 30, 2023, 11:33 AM IST
  • സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിചിത്രമായ ചില വീഡിയോകളാണ്
  • സ്‌കൂളിൽ നിന്നുമുള്ള വീഡിയോകളും വൈറലാകുന്നുണ്ട്
Viral Video: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ചിലപ്പോൾ വൈറലാകുന്നത് വിചിത്രമായ ചില വീഡിയോകളാണ്.  ഇവ കാണുമ്പോൾ സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടാറുമുണ്ട്.  പലപ്പോഴും ഇവിടെ വൈറലാകുന്നത് വിവാഹ വീഡിയോകൾ, പ്രണയിനികളുടെ വീഡിയോകൾ, വന്യ മൃഗങ്ങളുടെ വീഡിയോകൾ. പാമ്പുകളുടെ വിഡിയോകൾ എന്നിവയാണ്.  അതുപോലെ തന്നെ സ്‌കൂളിൽ നിന്നുമുള്ള വീഡിയോകളും വൈറലാകുന്നുണ്ട്.  അതിൽ ലവേഴ്സ് വീഡിയോകൾക്കാണ് ആരാധകവൃന്ദമുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.  ഈ വീഡിയോ സ്കൂൾ വിദ്യാർത്ഥികളുടെ പ്രണയവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. 

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

ഈ  വീഡിയോ കണ്ടാൽ നിങ്ങളും ഒരു നിമിഷം ഞെട്ടിപ്പോകും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ കാണുമ്പോൾ ഈ വിദ്യാർത്ഥികൾ ക്ലാസിൽ പഠിക്കാനല്ലെ ഇതിനാണോ പോകുന്നത് എന്ന നമുക്ക് തോന്നും.  ഈ പ്രണയ ജോഡികൾക്കൊപ്പം മറ്റൊരു പെൺകുട്ടിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഈ പെൺകുട്ടി ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരു മുറിയിൽ ഇട്ട് അടയ്ക്കാൻ നോക്കുകയാണ്.  ഇതൊക്കെ മറ്റൊരു കുട്ടി വീഡിയോ ആക്കുന്നുമുണ്ട്.  വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്.  വീഡിയോ കാണാം...

Also Read: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ᴮᴬᶜᴴᴱᴸᴼᴿ ᴷᴵ ˢᴼᶜᴵᴱᵀᵞ (@bachelorkisociety)

Also Read: Viral Video: കാമുകിയെ ഒന്ന് പൊക്കിയതാ, ദേ.. കിടക്കുന്നു രണ്ടും നിലത്ത്..! വീഡിയോ വൈറൽ 

ഈ വീഡിയോ bachelorkisocietyandmemes.bks എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ കുറ്റകൽ ഒപ്പിക്കുന്ന തമാശയാണോ എന്നത് വ്യക്തമല്ല.  ഈ വീഡിയോയ്ക്ക് ധാരാളം വ്യൂസും നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News