Indian Army Day 2025: ഇന്ന് കരസേനാ ദിനം; കെഎം കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തതിന്റെ ഓർമ്മ, അറിയാം ചരിത്രവും പ്രാധാന്യവും

Indian Army Day History: രാജ്യത്തിനായി ജീവിതം സമർപ്പിച്ച സൈനികരുടെ വീര്യത്തെയും ത്യാ​ഗത്തെയും അനുസ്മരിക്കുന്നതിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 05:18 PM IST
  • രാജ്യത്തിനായി ജീവിതം സമർപ്പിച്ച സൈനികരുടെ വീര്യത്തെയും ത്യാ​ഗത്തെയും അനുസ്മരിക്കുന്നതിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്

    സതേൺ കമാൻഡ് ആസ്ഥാനവും നാഷണൽ ഡിഫൻസ് അക്കാദമിയും സ്ഥിതി ചെയ്യുന്ന പൂനെയിലാണ് ഈ വർഷം സൈനിക ദിന പരേഡ്
Indian Army Day 2025: ഇന്ന് കരസേനാ ദിനം; കെഎം കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തതിന്റെ ഓർമ്മ, അറിയാം ചരിത്രവും പ്രാധാന്യവും

എല്ലാ വർഷവും ജനുവരി 15 സൈനിക ദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ സൈനിക സ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നേതൃത്വത്തിന് അധികാരം കൈമാറുന്നതിനെയും പ്രതീകമാക്കിയാണ് ഇന്ത്യൻ സ്വാതന്ത്ര്യദിനം സ്ഥാപിച്ചത്. കെഎം കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.

രാജ്യത്തിനായി ജീവിതം സമർപ്പിച്ച സൈനികരുടെ വീര്യത്തെയും ത്യാ​ഗത്തെയും അനുസ്മരിക്കുന്നതിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. 
സതേൺ കമാൻഡ് ആസ്ഥാനവും നാഷണൽ ഡിഫൻസ് അക്കാദമിയും സ്ഥിതി ചെയ്യുന്ന പൂനെയിലാണ് ഈ വർഷം സൈനിക ദിന പരേഡ് നടക്കുന്നത്.

2025ലെ സൈനിക ദിനത്തിന്റെ പ്രമേയം 'സമർഥ് ഭാരത്, സാക്ഷം സേന' എന്നതാണ്. ഡൽഹി കരിയപ്പ പരേഡ് ​ഗ്രൗണ്ടിൽ ഇന്ത്യൻ സേനയുടെ അത്യാധുനിക ഉപകരണങ്ങളും വൈവിധ്യമാർന്ന യുദ്ധ തന്ത്രങ്ങളും പ്രദർശിപ്പിക്കും. ഇത് കൂടാതെ, പരേഡുകൾ, സൈനിക അഭ്യാസങ്ങൾ എന്നിവയും നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News