Gold Rate Today: ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി; ഒരു പവൻ സ്വർണത്തിന് ഇന്ന് ഇത്രയും നൽകണം

Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 58,720 രൂപയായിരിക്കുകയാണ്. 

 

1 /8

ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയായിരുന്നു.   

2 /8

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില.  

3 /8

പുതുവർഷം തുടങ്ങിയതിന് പിന്നാലെ വൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.   

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 73,440 ഉം, 24 carat ന് 80,010 ആണ്.   

5 /8

മുംബൈ 22 carat സ്വർണവില (10 gram) 73,290, 24 carat ന് 79,950 ആണ്.  

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 73,290, 24 carat ന് 79,950 ആണ്.  

7 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 73,290, 24 carat ന് 79,950 ആണ്.  

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 73,290, 24 carat ന് 79,950 ആണ്.  

You May Like

Sponsored by Taboola