Toronto Plane Crash: ടോറന്റോയിൽലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു. അപകടത്തിൽപെട്ടത് ഡെൽറ്റ എയർലൈൻസ് എന്ന വിമാനമാണ്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. വിമാനത്തിൽ 80 യാത്രാക്കാർ ഉണ്ടായിരുന്നു.
JUST IN: Three survivors of the Delta plane crash in Toronto are in critical condition, one being a child.
76 people were on board the plane that crashed at Toronto's Pearson Airport, with new reports claiming at least 18 people were injured.
One man in his 60s and a woman in… pic.twitter.com/P8PYFNgk0N
— Collin Rugg (@CollinRugg) February 17, 2025
Also Read: 'മസ്കിന്റെ കുഞ്ഞിന് അഞ്ച് മാസം മുമ്പ് ജന്മം നൽകി'; അവകാശവാദവുമായി ഇൻഫ്ലുവൻസർ
അപകടത്തിൽപ്പെട്ടത് മിനിയപൊളിസിൽ നിന്നും ടോറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയിരുന്നു എന്നാണ് റിപ്പോർട്ട്. കനത്ത കാറ്റും അപകടത്തിന് കരണമായിൻ എന്നാണ് നിഗമനം.
അപകടത്തെ തടുർന്ന് ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ വരുന്നതും പോകുന്നതുമായ നാൽപ്പതിലധികം വൈകിയതാണ് റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.