Raw Papaya

പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തൂ; അത്ഭുതപ്പെടുത്തും ഈ ഗുണങ്ങൾ

Zee Malayalam News Desk
Jan 20,2025
';

രക്തസമ്മര്‍ദ്ദം

നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പച്ച പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

';

രോഗ പ്രതിരോധശേഷി

പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

';

വണ്ണം കുറയ്ക്കാൻ

നാരുകൾ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ പച്ച പപ്പായ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

';

കൊളസ്ട്രോൾ

ഉയർന്ന നാരുകൾ ഉള്ളതിനാൽ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

';

ചര്‍മ്മസംരക്ഷണം

വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

';

ദഹനം

പപ്പൈനും നാരുകളും അടങ്ങിയ പച്ച പപ്പായ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ അകറ്റുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story