Cholesterol Levels

ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; കൊളസ്ട്രോൾ കുറയ്ക്കാം

Zee Malayalam News Desk
Jan 20,2025
';

ഒമേഗ 3

സാൽമൺ, വാൽനട്ട് തുടങ്ങി ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

';

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

';

അരിയാഹാരം

പ്രാതലിന് അരി ഭക്ഷണം കഴിവതും ഒഴിവാക്കുക. ഇത് കൊളസ്‌ട്രോള്‍ കൂട്ടും. പകരം ഗോതമ്പ് വസ്തുക്കള്‍ കഴിയ്ക്കാം. ഇവയ്ക്ക് ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണ്.

';

മധുരം

കൊഴുപ്പും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുക.

';

പ്രോസസിഡ് ഭക്ഷണങ്ങൾ

പ്രോസസിഡ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

';

ഫാസ്റ്റ് ഫുഡ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.

';

ഇലക്കറികൾ

ഫാറ്റി ഫിഷ്, ഡയറ്റിൽ ഉൾപ്പെടുത്തുക. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story