നെല്ലിക്കാ ജ്യൂസിന് ഇത്രയും ഗുണങ്ങളോ! ദിവസവും കുടിക്കാമോ?
വിറ്റാമിൻ സിയുടെ ഉറവിടമാണ് നെല്ലിക്ക. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
പിഗ്മെന്റേഷൻ കുറയ്ക്കുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യും
കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ് നെല്ലിക്ക. മികച്ച ദഹനത്തിനും നെല്ലിക്ക സഹായിക്കും
നെല്ലിക്ക മുടിക്ക് ബലം നൽകുകയും മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും നെല്ലിക്ക ഇത് പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യും
രക്തത്തെ ശുദ്ധീകരിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും
കൊളസ്ട്രോൾ കുറയാക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചടുത്തുകയും ചെയ്യും