അമ്പോ! ഇവരുടെ മുന്നിൽ പെട്ടാൽ മനുഷ്യന്റെ കാര്യം കഴിഞ്ഞു!
സാധാരണയായി ആനകൾ സൗമ്യരാണെങ്കിലും ആക്രമകാരികളായാൽ പിന്നെ ഇവരുടെ മുന്നിൽ പെട്ടാൽ കഥ കഴിഞ്ഞത് തന്നെ
ആക്രമകാരിയായാൽ ഏറ്റവും പേടിക്കേണ്ട ജീവികളിലൊന്നാണ് എരുമ/ പോത്ത്
അതിശക്തരായ കരടികൾ പ്രകോപിതരായാൽ അത്യന്തം അപകടകാരികളാണ്
അതിശക്തരായ ഇവയ്ക്ക് മൂർച്ചയുള്ള കൊമ്പുകളുമുണ്ട്.
കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന സിംഹങ്ങളും ആക്രമകാരികളാണ്
തങ്ങളെക്കാൾ വലിയ ഇരയെ കൊല്ലാൻ കഴിവുള്ള ഇവയും പ്രകോപിതരായാൽ അത്യന്തം അപകടകാരികളാണ്
ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന കൂട്ടരാണ് മുതലകൾ
ഇരയെ വീഴ്ത്താൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നതാണ് ഇവയുടെ രീതി