Marco Kannada: കന്നഡയിൽ കെജിഎഫിനെ വെട്ടുമോ മാർക്കോ?

  • Zee Media Bureau
  • Jan 31, 2025, 05:10 PM IST

ഉണ്ണി മുകുന്ദന്റെ 'മാർക്കോ' കെജിഎഫിന്‍റെ മണ്ണിൽ തരംഗം തീർക്കുന്നു. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും 'മാർക്കോ' ഏറെ ശ്രദ്ധനേടി.

Trending News