PVR INOX: സിനിമ ഇഷ്ടപ്പെട്ടില്ലെ ? ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വേണ്ട..തിരികെ ലഭിക്കും

  • Zee Media Bureau
  • Dec 21, 2024, 09:30 PM IST

സിനിമ കണ്ട് ഇഷ്ടപ്പെട്ടാതെ തിയറ്ററിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വിഷമം ഇനി വേണ്ട. സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം അവതരിപ്പിച്ച് പിവിആർ ഐനോക്സ്

Trending News