Road Accident: ഇന്നലെ രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാൽ നെടുങ്കരണയിലാണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും പരുക്കേറ്റു.
Crime News: തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസ് വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നിലുള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ്.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിൽ തളിപ്പുഴയിലെ ഔട്ട്ലെറ്റില് നിന്ന് പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് പിടികൂടിയത്.
സണ്ണി വെയ്നും നിഖില വിമലും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് എത്തുന്നു. നവാഗതനായ പ്രവീൺ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. വയനാട്ടിലാണ് സീരീസിന്റെ ചിത്രീകരമം നടക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ച രണ്ട് പേരും അപകടത്തിൽപ്പെട്ട ഓട്ടോയിലെ യാത്രക്കാരാണ്. കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചതിന് ഒപ്പം കാറും സ്കൂട്ടിയും കൂടി കൂട്ടിയിടിക്കുകയായിരുന്നു.
Rahul Gandhi In Wayanad: രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെ രഹസൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ തുടങ്ങും.
Wayanad Pregnant Lady Death: മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. കൽപ്പറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ നിന്നുണ്ടായ ചികിത്സ പിഴവിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നു
Wayanad Lakkidi Jawahar Navodaya School: കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്.
Wild Animal Attack: യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധന സഹായമായ 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്
Wayanad Tiger Attack: ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ച പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു മരിച്ചു. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.