Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തറയിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു കറുത്ത പാമ്പിനേയും അതിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടിയേയും. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.
Viral Video: ക്രിക്കറ്റിലെ മികച്ച കളിക്കാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ആനക്കുട്ടി ജഡേജയെ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആകാശത്ത് പറക്കുന്ന കഴുകന്റെ കണ്ണിൽ ഒരു ചെറിയ പാമ്പ് പെടുന്നത്. എന്നാൽ ഉടൻ റാഞ്ചിക്കളയാം എന്നുകരുതി താഴെ പറന്നുവന്ന പാമ്പിന് കിട്ടിയ പണിയാണ് ഇപ്പോൾ വൈറലാകുന്നത്.
Python Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പുഴയുടെ തീരത്ത് പുള്ളിപ്പുലി വെള്ളം കുടിക്കാനെത്തിയതും അവിടെ നിന്നും ഒരു ചെറിയ പെരുമ്പാമ്പിനെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ ഒരു രാജവെമ്പാല മറ്റൊരു പാമ്പിനെ നിമിഷനേരം കൊണ്ട് ആക്രമിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രാജവെമ്പാലയുടെ ഒറ്റപിടിയില്‍ തന്നെ ആ പാമ്പിന്റെ കാര്യം കഴിഞ്ഞുവെന്നുവേണം പറയാന്‍.
Viral Video: വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരാള്‍ ഓംലെറ്റ് ഉണ്ടാക്കാൻ മുട്ട പൊട്ടിച്ചയുടൻ അതില്‍ നിന്നും കോഴിക്കുഞ്ഞ് ചട്ടിയിലേക്ക് വീഴുന്നത്. ഇത് ഒരു തവണ മാത്രമല്ല മറിച്ച് പലതവണ സംഭവിക്കുന്നതും നമുക്ക് കാണാം.
സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത വിധം വിസ്മയിപ്പിക്കുന്ന വീഡിയോകളാണ് അനുദിനം സോഷ്യൽ മീഡിയ എന്ന അത്ഭുത ലോകത്ത് എത്തുന്നത്. ചില വീഡിയോകള്‍ വളരെ മനോഹരവും എത്ര കണ്ടാലും മതിവരികയുമില്ല...
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തുറസ്സായ സ്ഥലത്ത് ഒരു പാമ്പിനേയും അതിനോട് ചേർന്ന് ഒരു എലിയേയും. പതുങ്ങിയിരുന്ന് അവസരം ലഭിച്ചപ്പോൾ എലിയെ പിടിക്കാൻ ചാടിവീഴുന്ന പാമ്പിനേയും രക്ഷപ്പെടുന്ന എലിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ ഒരു യുവാവും ചെമ്മരിയാടുമായുള്ള രസകരമായ നിമിഷങ്ങളാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വീഡിയോയിലെ കാഴ്ച കണ്ടാൽ നിങ്ങളും ചിരിച്ച് മരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടതിന് ശേഷം ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല വീണ്ടും വീണ്ടും ആളുകൾ ഈ വീഡിയോ കാണുകയും ചെയ്യുന്നുണ്ട്.
എന്തു ചെയ്യണം എന്നറിയാതെ ആളുകള്‍ കുഴങ്ങുന്ന അവസരത്തില്‍ ചില സ്ത്രീകള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഏവരെയും അമ്പരപ്പിക്കാറുണ്ട്. അവരുടെ അസാമാന്യ ധൈര്യവും പ്രവൃത്തിയും ഏറെ പ്രശംസ നേടാറുമുണ്ട്
സിനിമകളില്‍ ഹീറോ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ നമ്മെ ആവേശം കൊള്ളിക്കാറുണ്ട്. സിങ്കം, സൂര്യവന്‍ഷി തുടങ്ങിയ പൊലീസ് കേന്ദ്ര കഥാപാത്രങ്ങളായ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.