Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു.
Peacock Flying Video: പീലിവിടർത്തി ആടുന്ന മയിലുകളെ അല്ലെ നമ്മൾ സാധാരണ കണ്ടിട്ടുള്ളു? എന്നാൽ പീലി വിടർത്തി പറക്കുന്ന മയിലിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ...
Dog-Lion Viral Video: ഗുജറാത്തിലെ ഗിർനറിൽ നിന്നുള്ള വീഡിയോ ആണിത് എന്നാണ് ട്വീറ്റിന്റെ കമന്റിൽ ഒരാൾ പറയുന്നത്. ഗുജറാത്തിൽ നിന്നുള്ള സിംഹങ്ങളുടെ വീഡിയോകൾ മുമ്പും വൈറൽ ആയിട്ടുണ്ട്.
Viral Video: അസമിലെ നൽബാരി ജില്ലയിലാണ് സംഭവമുണ്ടായത്. അമിതമായി മദ്യപിച്ചത് കാരണം നിവർന്ന് നിൽക്കാനോ നേരെ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലുള്ള വരനെയാണ് വീഡിയോയിൽ കാണാനാകുക
Haunted Tractor Viral Video: ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ കോത്വാലി സിറ്റി പോലീസ് സ്റ്റേഷന് മുന്നില്‍ വച്ചായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kashmera Shah Viral Kissing Video: ലോസ് ആഞ്ജലീസിൽ നിന്ന് തിരികെയെത്തിയ ഉടനെ ആയിരുന്നു ആ സംഭവം എന്നും തനിക്ക് ജെറ്റ് ലാഗ് ഉണ്ടായിരുന്നു എന്നും ആണ് പ്രതികരണം.
Viral Video Today: എവിടെയും ഏത് സമയത്തും സ്ത്രീകൾ ശല്യം ചെയ്യപ്പെടാനും ആക്രമിക്കപ്പെടാനും കൊള്ളയടിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനുമുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
Aadhya Rathri Video : ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി ചിലവഴിച്ചത് ഇങ്ങനെയാണ്. ഞങ്ങളുടെ സ്വപ്നം സത്യമായി എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
King Cobra-Komodo Dragon Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. ഭൂരിഭാഗം ആളുകളും വളർത്തുമൃഗങ്ങളുടേയും വന്യമൃഗങ്ങളുടേയും ദൃശ്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ്.
Viral Dog vs Cobra Video : വീഡിയോ അമേസിങ് 99 എന്ന ഗ്രൂപ്പിലേക്ക് ഹായ് വൻ ഹോയ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
Angry Bull Attack Video : ആളുകൾ കാളയെ ഓടിച്ച് വിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യം പുറത്ത് പോകാൻ കൂട്ടാക്കാത്ത കാളയെ ആളുകൾ ഒടുവിൽ ശ്രമപ്പെട്ട് ഓടിച്ച് വിടുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.