നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാത്തുവാക്കിലെ രണ്ട് കാതൽ. ഒരു ജീവിതത്തിൽ രണ്ട് പ്രണയം ഉണ്ടാവുകയും അതിൽ പെട്ട് പോകുന്ന കാമുകനെയും വളരെ രസകരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ വിഘ്നേഷ് ശിവന് സാധിച്ചിട്ടുണ്ട്.
ചിത്രം ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. ഈ റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ വിജയ് സേതുപതി (Vijay Sethupathi)തന്നെ രംഗത്തെത്തിയിരുന്നു.
സിനിമ രംഗത്തെ പല പ്രമുഖരെയും ഒന്നിച്ചെത്തിക്കുന്ന ചിത്രമെന്നതാണ് നവരസയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
പൊലീസ് വേഷത്തിൽ നിൽക്കുന്ന സൂരിയും കൈയ്യിൽ വിലങ്ങുമായി ഇരിക്കുന്ന വിജയ് സേതുപതിയുമാണ് പോസ്റ്ററുകളിൽ ഉള്ളത്. വിജയ് സേതുപതി ചിത്രത്തിൽ മെന്ററായും, കേന്ദ്ര കഥപാത്രമായി സൂരിയുമാണെത്തുന്നതെന്ന് പോസ്റ്ററിലൂടെ അറിയിക്കുന്നത്.
വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് വരുന്നു. ചിത്രത്തിൽ വിക്രമായി സൈഫ് അലി ഖാനും വേദയായി ഋത്വിക് റോഷനുമാണ് എത്തുന്നത്.
നാല് പ്രണയ കഥകൾ പറയുന്ന ചിത്രം അടുത്ത ആഴ്ചയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ, വിജയ്, നളൻ കുമാരസ്വാമി, വെങ്കട് പ്രഭു എന്നിവരാണ് നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
ഏറെ മാസങ്ങള്‍ക്ക് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളും സിനിമ തിയേറ്ററുകള്‍ തുറന്ന പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിയ്ക്കുകയാണ്. കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.