വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് വിടുതലൈ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഡബ്ബിങ് തുടങ്ങി. വിജയ് സേതുപതി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിനാണ് വിടുതലൈ നിർമ്മിക്കുന്നത്. തമിഴകത്തെ ഹിറ്റ് മേക്കർ വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Michael Movie Trailer : തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. വിജയ് സേതുപതിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രമെന്ന പ്രത്യേകതയും മൈക്കിളിനുണ്ട്.
DSP Movie OTT Release Date : ഡിസംബർ 31 മുതൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അനുകീർത്തിയാണ് നായികയായി എത്തിയത്.
The Artist 2023 Calendars: തുടർച്ചയായ മൂന്നാം വർഷവും, എൽ രാമചന്ദ്രൻ 2023 കലണ്ടറിന്റെ പ്രമേയമായ 'ദ ആർട്ടിസ്റ്റ്' എന്ന ക്രിയേറ്റീവ് തീമിൽ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.
വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ. നടൻ സൂരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി.
വിടുതലൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായാണ് വിടുതലൈ വമ്പൻ ബജറ്റിൽ ഒരുങ്ങുന്നത്.
വിജയ് സേതുപതിയുടെ വ്യത്യസ്തമായൊരു വേഷപ്പകർച്ചയായിരിക്കും ഈ ചിത്രത്തിൽ. ആര് എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് സൂചന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.