Broom and Vastu: ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ ചൂല് ഉപയോഗിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം
Vastu for Wealth: വാസ്തുശാസ്ത്ര പ്രക്രാരം ചില ലളിതമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഉള്ള വാസ്തു ദോഷങ്ങള്‍ മാറിക്കിട്ടും. വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാനായി രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
Money Vastu: വാസ്തുശാസ്ത്ര പ്രകാരം ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന് കുറവ് ഉണ്ടാകുന്നു എങ്കില്‍ അതിന് കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു ദോഷം ഉണ്ട് എന്നാണ്.
Laughing Buddha Feng shui Tips: ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള ചില നിയമങ്ങൾ ഫെങ് ഷൂയി ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്, അവ പാലിക്കേണ്ടതുണ്ട്. കൂടാതെ, ഏത് തരത്തിലുള്ള പ്രതിമയാണ് നമുക്ക് നേട്ടങ്ങള്‍ നല്‍കുക എന്നതും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
Footwear Vastu: വീട്ടിനുള്ളില്‍ ചില സ്ഥലങ്ങളിൽ ചെരിപ്പ് ധരിച്ച് പോകരുതെന്നാണ് പറയപ്പെടുന്നത്. അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിനുള്ളിലും ഉണ്ട്.
Lucky Plant For Home: വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീട്ടിലോ, വീടിനടുത്തോ നട്ടു പിടിപ്പിക്കാന്‍ പാടില്ല. അവയുടെ സ്വാധീനം നമ്മുടെ ജീവിതത്തിലും ഉണ്ടാകും. അതായത്, ഈ ചെടികള്‍ നമ്മുടെ വീടിന്റെ അന്തരീക്ഷത്തെ സാരമായി ബാധിക്കും.
10 Vastu Tips To Attract Money: ഒരു വീടിന്റെ അന്തരീക്ഷം ജലം, അഗ്നി, ആകാശം, വായു, ഭൂമി എന്നീ അഞ്ച് ഘടകങ്ങളുമായി ഒത്തുചേരുന്നതിന് വാസ്തു ശാസ്ത്രം ഊന്നൽ നൽകുന്നു. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്, പ്രത്യേകിച്ച് സമ്പത്ത് ആകർഷിക്കുന്നതിൽ ഈ ഘടകങ്ങൾ തമ്മിലുള്ള യോജിപ്പ് ഏറെ നിർണായകമാണ്.
Bathroom Vastu Tips: വീടിന്റെ ഏതൊരു ഭാഗവും പോലെ പ്രധാനമാണ് കുളിമുറിയും. കുളിമുറി ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.
Laughing Buddha Vastu Tips: ചിരിക്കുന്ന ബുദ്ധ (Laughing Buddha) വീട്ടിൽ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം നല്‍കുക മാത്രമല്ല മറ്റ് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
Home Temple Vastu: വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ ഒരു പൂജാമുറി പണിയുമ്പോള്‍ അതിന്റെ ദിശയിൽ അതീവ ശ്രദ്ധ പുലർത്തണം. എല്ലായ്പ്പോഴും വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലാണ് പൂജാമുറി നിര്‍മ്മിക്കേണ്ടത്.
Home Vastu: ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു സംബന്ധമായ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും.
Astro Tips for Milk: വാസ്തു ശാസ്ത്രത്തിൽ പാൽ ചന്ദ്രന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. അതിനാൽ, തിളയ്ക്കുന്ന പാൽ പെട്ടെന്ന് ഒഴുകുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
New Year 2024 Vastu Tips: ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും അത് വീടിന്റെ അഭിവൃദ്ധി തടയുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന്റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കുന്ന ഈ സാധനങ്ങള്‍ പുതുവത്സരം പിറക്കുന്നതിനു മുന്‍പ് തന്നെ ഒഴിവാക്കാം.
Money and Vastu: വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതി നമ്മുടെ പക്കല്‍ സമ്പത്ത് നിലനിൽക്കുമോ എന്ന കാര്യം നിര്‍ണ്ണയിക്കുന്നു. അതായത്, പണം നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്ക്കേണ്ടതിന് അനിവാര്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
Egg lays pigeon at home vastu: വാസ്തുവും വിശ്വാസങ്ങളും അനുസരിച്ച്, പ്രാവുകൾ വീട്ടിലോ ജനാലയിലോ വീടിന്റെ മേൽക്കൂരയിലോ വരുന്നത് ശുഭമോ അശുഭമോ ആണെന്ന് നിങ്ങൾക്കറിയാമോ?
Vastu Tips For Wall Clock: വാസ്തു ശാസ്ത്രത്തില്‍ ക്ലോക്കിന് ഏറെ പ്രാധാന്യമുണ്ട്. ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ഒരു ഘടികാരം സമയം പറയുന്നത് കൂടാതെ, വീടിന്റെ വാസ്തുവിലും സ്വാധീനം ചെലുത്തുന്നു.
Plants and Vastu: ചില ചെടികള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഈ ചെടികള്‍ നടേണ്ട ദിശയാണ് പ്രധാനം. ബസ്തു പ്രധാനമായ ചെടികള്‍ തെറ്റായ ദിശയില്‍ നടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Vastu Tips For Prosperity: ഒരു വ്യക്തി തന്റെ ജീവിതത്തിൽ വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, അവന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ആ വീട്ടില്‍ എപ്പോഴും സമാധാനവും സന്തോഷവും ഐശ്വര്യവും നിലനിൽക്കുകയും ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.