Wall Clock Vastu Tips: നമ്മുടെ വീടുകളില്‍ സ്വീകരണമുറി മുതല്‍ കിടപ്പ്മുറി വരെ ഒരു ക്ലോക്ക് എന്തായാലും ഉണ്ടാകും. സമയം നോക്കാനും ചുമരിന് ഭംഗി നല്കുന്ന ഒരു അലങ്കാര വസ്തുവായും ഇന്ന് ക്ലോക്കിന് പ്രാധാന്യമേറുകയാണ്.
Footwear and Vastu: നിങ്ങൾ ശരിയായ ദിവസം ചെരിപ്പുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങള്‍ നല്‍കും. ചിലപ്പോൾ ഷൂസും ചെരിപ്പുകളും വാങ്ങുന്നത് നിങ്ങളെ ഭാഗ്യത്തിൽ നിന്ന് ദൗർഭാഗ്യത്തിലേയ്ക്ക് നയിയ്ക്കും
Peace Lily Vastu Benefits: വാസ്തു ശാസ്ത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു ചെടിയാണ് പീസ് ലില്ലി. ഈ ചെടി വീട്ടിൽ നട്ടുവളർത്തുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പീസ് ലില്ലി വാസ്തു ശാസ്ത്രത്തിൽ ഭാഗ്യ സസ്യമായി കണക്കാക്കപ്പെടുന്നു
Bad Omens Hints Poverty: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്, അതായത്, ഇത്തരം സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മനസിലാക്കാം നിങ്ങളുടെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലാകാൻ പോകുന്നുവെന്ന്...
Source of Negative Energy: അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം അതിന്റെ കാരണവും തിരക്കാരുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍ വാസ്തുദോഷമാകാം, അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ആകാം. അത് കണ്ടെത്തേണ്ടത് നമ്മുടെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ അനിവാര്യമാണ്
Vastu Tips For Home: വാസ്തു ശാസ്ത്രം അനുസരിച്ച്, പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ അവഗണിയ്ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതായത്, ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നു.
Vastu Tips for wealth: വീടിന്റെ പ്രധാന വാതിൽ സ്ഥാപിക്കുന്നത് വീടിന്റെ നിർമിതിയിൽ മാത്രമല്ല, കുടുംബാംഗങ്ങളുടെ സ്വഭാവത്തിലും സാമ്പത്തിക സ്ഥിതിയിലും വലിയ പങ്ക് വഹിക്കുന്നു.
Pitru Photo Direction: വാസ്തു ശാസ്ത്രത്തിൽ, പൂർവ്വികരുടെ ചിത്രങ്ങൾ സ്ഥാപിക്കാൻ ചില നിയമങ്ങൾ നൽകിയിട്ടുണ്ട്, അതനുസരിച്ച് അവരുടെ ചിത്രങ്ങൾ ശരിയായ ദിശയിലോ സ്ഥലത്തോ വയ്ക്കുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കും.
Money and Vastu: നാമെല്ലാവരും പണം സൂക്ഷിക്കുന്നത് പേഴ്സിലാണ്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ പേഴ്സിസില് സൂക്ഷിച്ചാല്‍ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല
Vastu tips: പുരാണങ്ങളില്‍ നെല്ലിക്കയെ സംബന്ധിച്ച് ഐതിഹ്യങ്ങൾ ഉണ്ട്. നെല്ലിമരത്തിന്റെ ചുവട്ടില്‍ ബ്രഹ്മാവും മധ്യത്തില്‍ മഹാവിഷ്ണുവും ശാഖകളില്‍ പരമശിവന്റെയും സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
Photos and Vastu: നമ്മുടെ വീടുകളില്‍ നാം സാധാരണ ചെയ്യാറുള്ള ഒന്നാണ് പൂര്‍വ്വികരുടെ അല്ലെങ്കില്‍ നമ്മെ വേര്‍പിരിഞ്ഞു പോയവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, ഇത് ചിലപ്പോള്‍ പിതൃദോഷത്തിന് വഴിയോരുക്കാം
വീടിന്റെ ഓരോ ദിശയ്ക്കും അതിന്റേതായ എനർജിയുണ്ടെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഈ എനർജിയ്ക്ക് വീടിൻ്റെ അന്തരീക്ഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ എനർജികളെ കൃത്യമായി ബാലൻസ് ചെയ്താൽ പോസിറ്റീവ് എനർജി സൃഷ്ടിക്കപ്പെടുകയും സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Vastu for Gift: വാസ്തു ശാസ്ത്രത്തിൽ, ചില സമ്മാനങ്ങൾ വളരെ ശുഭകരവും ചിലത് ഏറെ അശുഭകരവുമാണ്. അതായത്, സമ്മാനങ്ങൾ നൽകുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം.
ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ചില വാസ്തു സംബന്ധമായ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു, അതുമൂലം അവർക്ക് മാനസിക സമ്മർദ്ദവും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരും.
Home Vastu: ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ നമ്മുടെ വീടിന്റെ സന്തോഷവും ഐശ്വര്യവും കുറയാൻ തുടങ്ങും. അതായത് ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്റെ വസ്തുവിന് അനുയോജ്യമല്ല എന്ന് പറയാം.
Vastu Tips for Kitchen: വാസ്തു ശാസ്ത്രമനുസരിച്ച്, അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ വീടിന്റെ അന്തരീക്ഷം നശിപ്പിക്കുന്നതിന് വലിയ തോതിൽ കാരണമാകുന്നു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല.
Money and Vastu: ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത്, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്താനും സഹായിയ്ക്കും.
നിത്യ ജീവിതത്തില്‍ ആവശ്യമായതും അല്ലാത്തതുമായ നിരവധി സാധനങ്ങള്‍ നമ്മള് വീടുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ചില സാധനങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.