Pushkar Singh Dhami) ഉത്തരഖണ്ഡിന്റെ 11-ാം മുഖ്യമന്ത്രിയായി (Uttarakhand 11th Chief Minister) സത്യവാചകം ചൊല്ലി അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് പുഷ്ക്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്തത്.
Pushkar Singh Dhami) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് BJP അറിയിച്ചു. തിരാഥ് സിങ് റാവത്തിന് പകരമായിട്ടാണ് ധാമിയെ ബിജെപി നിയമസഭകക്ഷി യോഗം തിരഞ്ഞെടുക്കപ്പെട്ട്.
ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്ക്കാര് പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.
കുംഭമേളയ്ക്ക് പങ്കെടുത്ത സന്യാസിമാരുടെ ആരോഗ്യ സ്ഥിതി കുറിച്ച് അന്വേഷിച്ചുയെന്നും മേളയുടെ ചടങ്ങുകൾ ചുരുക്കുന്നത് രാജ്യം നേരിടുന്ന രണ്ടാം കോവിഡ് തംരഗത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരുമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചത്. രണ്ട് ഷാഹി സ്നാനുകൾ കഴിഞ്ഞതിനാൽ ഇനി ചടങ്ങുകൾ മാത്രമാക്കി നടത്തിയാൽ മതിയെന്ന് മോദി ആവശ്യപ്പെടുകയും ചെയ്തു.
ട്രെയിന്റെ ഒരു കമ്പാർട്ട്മെന്റ് മുഴുവനും തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് വൻ അപകടം ഒഴുവായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ട്രെയിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായത്.
ഇന്ന് നടക്കുന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് മന്ത്രിയായ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്' പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിയായ ധൻ സിങ് റാവത്തിനെയായിരിക്കും പ്രധാനമായും പരിഗണിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ചൊവ്വാഴ്ച്ച രാജിക്കത്ത് സമർപ്പിച്ചു. ഡെറാഡൂണിൽ രാജ് ഭവനിലെത്തിയാണ് ഗവർണ്ണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകിയത്.
ഉത്തരാഖണ്ഡിലെ ഈ ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത് എന്താണെന്നുവച്ചാൽ ആരാണോ ഇവിടെ വരുന്നത് അവരുടെ ഭാഗ്യം തുറക്കുന്നു, അവരുടെ ദാരിദ്ര്യം നീങ്ങുന്നുവെന്നാണ്.
ഉത്തരാഖണ്ഡിന്റെ സമ്മർ Capital എന്നറിയപ്പെടുന്ന ഗയ്ർഷ്യനയിലാണ് സൃഷ്ടി ഇന്ന് ചുമതലയേറ്റത്. Atal Ayushman Scheme, Smart City project, Homestay Scheme തുടങ്ങി മറ്റ് പല വികസന പദ്ധതികൾ പഠിക്കുകയും മാറ്റം കൊണ്ടുവരികയും ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.