Mussoorie cracks on roads: ഭൗമശാസ്ത്രജ്ഞരുടെ സംഘം വ്യാഴാഴ്ച ലാൻഡൂർ മാർക്കറ്റിലെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ലാൻഡൂർ ഹോട്ടൽ, ജൈന ക്ഷേത്രത്തിന് സമീപമുള്ള റോഡ് തകർച്ച, കെട്ടിടങ്ങളിലെ വിള്ളലുകൾ, സൗത്ത് റോഡ്, തെഹ്രി ബൈപാസ് റോഡ് എന്നീ പ്രദേശങ്ങൾ പരിശോധിച്ചു.
Haridwar Car Accident: അപകടത്തിൽ, ബാൻഡ് അംഗങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 31 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് രോഷാകുലരായ വിവാഹ സംഘം വാഹനത്തിൻറെ ഡ്രൈവറെ മർദ്ദിച്ചു.
Turkey Earthquake Death: ഉത്തരാഖണ്ഡിൽ നിന്നുള്ള എഞ്ചിനീയറായ വിജയ് കുമാർ (35) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം മലത്യയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Earthquake In Uttarakhand: റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി. പിത്തോരഗഢിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഭൂമി കുലുക്കം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത്.
Joshimath Shocking Update: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണവും അതിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും പ്രതിവർഷം 2.5 ഇഞ്ച് അല്ലെങ്കില്‍ 6.5 സെ.മീ. താഴുകയാണ്.
Joshimath Crisis: ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ കണ്ടെത്തിയിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് കാരണം ജല വൈദ്യുത പദ്ധതി തന്നെയാണ് എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്
Avalanche: ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന 34 പർവതാരോഹകരെയും ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് പരിശീലകരെയും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശം വിതച്ച് കനത്ത മഴ തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ റായ്പൂർ ബ്ലോക്കിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് മൂന്ന് പേരെ കാണാതായി.
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്- ചിത്രങ്ങൾ കാണാം.
വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. അതായത്, റേഷൻ കാർഡ് ഉടമകൾക്ക് എല്ലാ വർഷവും സൗജന്യ എൽപിജി സിലിണ്ടറുകൾ നനല്‍കുക അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.