Gufi Paintal Passed Away: മഹാഭാരതം വൻ ജനപ്രീതി നേടിയതോടെ ഗുഫി പെയിന്റലിന്റെ ശകുനി വേഷവും വളരെയധികം ശ്രദ്ധേയമാകുകയും താരത്തിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.
പാശ്ചാത്യ രാജ്യക്കാർ നമ്മുടെ ഐതീഹ്യങ്ങളെയും പുരാണങ്ങളെയും അവരുടെ ചിത്രങ്ങളിലേക്ക് കടം എടുക്കാറാണുള്ളത്. അവഞ്ചേഴ്സിലെ അയണ്മാന് മഹാഭാരതത്തിലെ കർണ്ണനേപ്പോലെ കവചധാരിയാണ്. മാത്രമല്ല ഗതയേന്തി നിൽക്കുന്ന ഹനുമാനെ നമുക്ക് ചുറ്റികയേന്തി നിൽക്കുന്ന തോറിനോട് ഉപമിക്കാം.
മഹാഭാരതത്തില്‍ ഉള്ളതാണു അതീവശക്തിയുള്ള ഈ ദുര്‍ഗാ സ്തോത്രം. മഹാഭാരത യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ശ്രീ കൃഷ്ണ ഭഗവാന് അര്ജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ ഈ ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത് എന്താണെന്നുവച്ചാൽ ആരാണോ ഇവിടെ വരുന്നത് അവരുടെ ഭാഗ്യം തുറക്കുന്നു, അവരുടെ ദാരിദ്ര്യം നീങ്ങുന്നുവെന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.