UPI Lite Limit: ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രോസസ്സിംഗ് പരാജയപ്പെട്ടാൽ ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാനും ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിനുമാണ് യു.പി.ഐ ലൈറ്റ് അവതരിപ്പിച്ചത്
PhonePe International UPI : ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് ഉപയോഗിച്ചുകൊണ്ട് തന്നെ പണമിടപാട് നടത്താൻ സാധിക്കുന്നതാണ്
ഇന്ന് എന്ത് ബിൽ അടയ്ക്കാനും ആളുകൾ ഉപയോഗിക്കുന്നത് യുപിഐ ആപ്പുകളാണ്. കയ്യിൽ പണം കൊണ്ട് നടക്കാതെ ബാങ്കുകളിൽ പോകാതെയും എല്ലാം ഈ പേയ്മെൻറ് ആപ്പുകളിലൂടെ സാധിക്കും.
യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വർക്കുകളിലും 'കാർഡ്-ലെസ് ക്യാഷ്' പിൻവലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കാൻ ഒരുങ്ങുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
UPI without internet പുതിയ സൗകര്യം ഏർപ്പെടുത്തുമ്പോൾ ഫീച്ചർ ഹാൻഡ്സെറ്റ് ഉപഭോക്താക്കൾക്ക് മെസേജ് കോഡ് അല്ലെങ്കിൽ ഐവിർ സംവിധാനത്തോടെ യുപിഐ പണമിടപാട് നടത്താൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.