PM Modi Kerala Visit: ഇന്ന് വൈകുന്നേരം കൊച്ചിയയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
Parking Rules: പുതിയ പാർക്കിംഗ് നിയമങ്ങളെക്കുറിച്ചുള്ള സൂചന നല്കിയ നിതിൻ ഗഡ്കരി റോഡിൽ തെറ്റായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ചിത്രം ആരെങ്കിലും അയച്ചാൽ 500 രൂപ പാരിതോഷികം നൽകുമെന്നും ഒരു പരിപാടിയിൽ പ്രഖ്യാപിച്ചു.
Jammu And Kashmir: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
നിലവിൽ റോഡിൽ ടൈലുകൾ വിരിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. നിർമാണത്തിലെ മെല്ലെപ്പോക്ക് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. പണി നടക്കുന്നതിനാൽ ഒരുഭാഗത്ത് മാത്രമായാണ് ഗതാഗതം നടത്തുന്നത്. യാതൊരു ആസൂത്രണവും ഇല്ലാതെയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയ സമൻസ് തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെടാതിരിക്കുക, കാലഹരണപ്പെട്ട വർക്ക പെർമിറ്റ് അല്ലെങ്കിൽ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി പ്രവർത്തനം പരിശീലിക്കുക എന്നിവയ്ക്ക് 3000 റിയാലും പിഴ ചുമത്തും.
റോഡിലൂടെ സഞ്ചരിക്കുമ്പോഴും വാഹനമോടിയ്ക്കുമ്പോഴും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനായാണ് ഈ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിരിയ്ക്കുന്നത്..
നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം അതിന്റെ പ്രോഗ്രാമിങ്ങ് എന്നിവയും അത് ഗതാഗതത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നതിന് എങ്ങനെ സഹായിക്കുന്നു എന്നിവയും സർവേയിൽ പഠനവിധേയമാക്കി. ട്രാഫിക് ലൈറ്റുകളുടെ ഗുണമേന്മയും പഠനത്തിന്റെ ഭാഗമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.