Financial Crisis: മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന് പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.
Thursday Astro Tips: നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തികമായി ഏറെ ക്ലേശം അനുഭവിക്കുകയാണ് എങ്കില്‍
വ്യാഴാഴ്ച ചെയ്യുന്ന ഈ പ്രതിവിധികള്‍ നിങ്ങളുടെ ജീവിതത്തിലുടനീളം പണത്തിന് ഒരു കുറവും വരാതെ സംരക്ഷിക്കും.
Solutions for Financial Cricis: നിങ്ങള്‍ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണ് എങ്കില്‍ വ്യാഴാഴ്ച ചില പ്രത്യേക നടപടികൾ കൈക്കൊള്ളുന്നത് ഉപകാരപ്രദമാണ്.
Lord Vishnu Puja:വ്യാഴാഴ്ച വിഷ്ണുവിന്റെ ദിവസമായി (Lord Vishnu) കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച് വ്യാഴാഴ്ച വിഷ്ണുവിനെ (Lord Vishnu) ആരാധിച്ചാൽ ഭഗവാൻ പ്രസാദിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.