Chemical factory blast in Maharashtra: ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
Building collapses in Thane: എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ സ്ത്രീയും കുഞ്ഞും മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Menstrual Misogyny : വസ്ത്രത്തിൽ കണ്ട രക്തക്കറ എങ്ങനെ സംഭവിച്ചതാണെന്ന് സഹോദരനോട് പറയാൻ 12 വയസുകാരിയായ പെൺകുട്ടിക്ക് സാധിച്ചിരന്നില്ല. ഇതെ തുടർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്
തീപടർന്ന് പിടിച്ചത് അങ്ങനെ പൂർണമായും ഗൗനിക്കാതിരുന്നില്ല ഇവർ. ഇടയ്ക്കൊക്കെ തിരിഞ്ഞ് നോക്കി സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമാണ് ബാക്കി ഭക്ഷണം പൂർത്തിയാക്കുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.