ISRO Sun Mission: ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് വിക്ഷേപണ ലക്ഷ്യം.
ജൂൺ 25നാണ് ഈ ഇയർഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. കമ്പനി അവകാശപ്പെടുന്നത് പ്രകാരം ഈ ഇയർഫോൺ ഒറ്റ ചാർജിങ്ങിലൂടെ 35 മണിക്കൂർ വരെ തടസ്സമില്ലാത്ത പ്ലേ ടൈം നൽകുന്നു.
സ്വന്തം ഫോട്ടോ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ പലരും നമുക്ക് അയച്ച് തരാറുണ്ട്. എന്നാൽ അത് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ? ആൻഡ്രോയിഡിലും ഐഫോണിലും ഇതിനുള്ള സംവിധാനം ഉണ്ട്.
ഫേസ്ബുക്കിലെ ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറുകളാണ് വാട്സാപ്പിലും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിലെ കവർ ഫോട്ടോ ഓപ്ഷനാണ് വാട്സാപ്പിലും അവതരിപ്പിക്കുന്നത്.
എയർപോഡുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നവർക്ക് ഇപ്പോഴും ആറ് മാസം ലഭിക്കുമെങ്കിലും പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിന് പകരം ഒരു മാസത്തെ സൗജന്യ ട്രയൽ മാത്രമെ ഇനി ലഭിക്കൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.