പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
റെയിൽവേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
2000 Currency Notes: ഡെപ്പോസിറ്റ് സ്ലിപ്പുകളും ഐഡി പ്രൂഫുകളും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി നൽകിയ ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
New Parliament Building: എന്തിനാണ് എങ്ങനെയാണ് ഈ ഹർജി സമർപ്പിച്ചതെന്ന് കോടതിക്ക് മനസ്സിലാകുന്നുണ്ടെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ ജയ സുകിനോട് പറഞ്ഞു.
Satyendar Jain Gets Interim Bail: കഴിഞ്ഞ വർഷം മെയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ ഡൽഹി ആരോഗ്യമന്ത്രി ഏറെ ക്ഷീണിതനാണ് എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് വീണതിനെതുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു.
Mumbai Court Of Sessions Cleared that Sex work is not a crime and should not be a nuisance to others: അവർ മറ്റുള്ളവർക്ക് ബുദ്ദിമുട്ടുണ്ടാക്കാതെയല്ലെ ഈ തോഴില് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
The Kerala Story Update: സംസ്ഥാനത്ത് ചിത്രം നിരോധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നിലപാട് യുക്തിസഹജമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
Sivasankar can Approach Special court for bail says Supreme Court: അതിനിടയിൽ ശിവശങ്കറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാം.
The KeralaStory Ban: ദ് കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തുടനീളം ഒരു പ്രശ്നവുമില്ലാതെ പ്രദര്‍ശനം തുടരുമ്പോള്‍ പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീം കോടതി ആരാഞ്ഞു.
Maharashtra Political Crisis: വിമതര്‍ ശിവസേന വിട്ടതോടെ ഉദ്ധവ് താക്കറെയോട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കോഷിയാരിയുടെ നീക്കം ന്യായമല്ലെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് തന്റെ തീരുമാനത്തെ ന്യായീകരിച്ച് കോഷിയാരി രംഗത്ത് എത്തിയത്.
Maharashtra Political Crisis: സുപ്രീം കോടതി തീരുമാനം പുറത്തു വന്നതേ ഏക്നാഥ് ഷിൻഡെയുടെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ഷിൻഡെ ഗ്രൂപ്പിലെ ആളുകൾ രാജ്യദ്രോഹികളാണെന്നും അത്തരക്കാർക്ക് എങ്ങനെ ഭരണം നടത്താനാകും എന്നും താക്കറെ ചോദിച്ചു.
Uddhav Thackeray Vs Eknath Shinde Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത് സിംഗ് കോഷിയാരി സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി.
Uddhav Thackeray Vs Eknath Shinde: ശിവസേനയില്‍ നിന്നും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിമതര്‍ ബിജെപി യില്‍ ചേര്‍ന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
Wrestlers Protest Update: ഗുസ്തി താരങ്ങളോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് കോടതിയും ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ വ്യക്തമാക്കി.
The Kerala Story Update: ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Devikulam MLA A Raja gets stay: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശവും ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയും ഉണ്ടായിരിക്കില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.