Manipur Violence: മണിപ്പൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു
Manipur Sexual Violence Video Case: മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ അത്യന്തം നിർഭാഗ്യകരവും അസ്വീകാര്യവുമായ സംഭവത്തെക്കുറിച്ച്, സംഭവവികാസങ്ങൾ വെളിച്ചത്ത് വന്നതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
Gyanvapi Mosque Survey: കഴിഞ്ഞ 24 നായിരുന്നു വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് അനുസരിച്ച് ജ്ഞാനവാപി മസ്ജിദ് പരിസരത്ത് ASI സര്‍വേ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, സര്‍വേ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം പക്ഷം സുപ്രീം കോടതിയെ സമീപിച്ചതോടെ കോടതി ഇടപെടുകയും സര്‍വേ ജൂലൈ 26 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു
ED Director Update: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന തീരുമാനം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു
Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേയ്ക്ക് സുപ്രീം കോടതി നല്കിയ സ്റ്റേ ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി അലഹബാദ് ഹൈക്കോടതി. കേസില്‍ നാളെയും വാദം തുടരും
ED Director: ഈ ഒരു നിർണായക ഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ സൂക്ഷ്മതകളും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളും നന്നായി അറിയാവുന്ന ഒരു വ്യക്തി ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.
Gyanvapi Mosque Survey: മുസ്ലീം പക്ഷത്തോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി അടുത്ത രണ്ടാഴ്ചത്തേക്ക് പരിസരത്ത് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.
Manipur Horror: മണിപ്പൂരില്‍ നിന്നും ഹൃദയഭേദകമായ വീഡിയോ പുറത്തു വന്നിരുന്നില്ല എങ്കില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കില്ലായിരുന്നോ? എന്നാണ് ഒവൈസിയുടെ ചോദ്യം.
Manipur Horror Update: ജൂലൈ 28 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഈ വിഷയം ജൂലൈ 28ന് ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.
The Supreme Court rejected the plea to allow Vandebharat to stop at Tirur: തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് വാദം.
Abdul Nazer Mahdani - Supreme Court: ഇത്തവണ കർണ്ണാടക പോലീസിന്റെയോ, കേരളാ പോലീസിന്റെയോ അകമ്പടി വേണം എന്ന നിർദ്ധേശം ഒന്നും കോടതി മുന്നോട്ട് വെച്ചിട്ടില്ല.
Modi Surname Remark: ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
Supreme Court on Manipur Violence: അക്രമം തടയാൻ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം നേരിട്ട് നിയന്ത്രിക്കാൻ കോടതിയ്ക്ക് സാധിക്കുകയില്ല എന്ന് പരമോന്നത കോടതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.