തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ടതിന് കോടതി വിമർശിച്ചു. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുത്. ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമാണ് ഹർജി നല്‍കിയത്. ജസ്റ്റിസ് ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Actress Attack Case: ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് ചോദിച്ച സുപ്രീം കോടതി കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം എന്നാല്‍ വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ല എന്നും പറഞ്ഞു.
ഡോക്ടര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അത് പൊതു ജന ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും നീതിയും മരുന്നും നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Supreme Court: ഡോക്ടർമാർ പലപ്പോഴും 36 മുതൽ 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
അടുത്ത വാദം കേൾക്കുന്നത് വരെ സെറ്റില്‍മെന്റ് തുകയായ 158 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബിസിസിഐയോട് ആവശ്യപ്പെട്ടു.
Supreme Court Denies Interim Bail To Kejriwal: നേരത്തെ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.