Surya Gochar: ജ്യോതിഷത്തില്‍ രാശികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള വിവിധ രാജയോഗങ്ങൾ രൂപപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നല്കുന്ന ഫലപ്രദമായ ഒരു യോഗമാണ് രാജലക്ഷണ രാജയോഗം.
Rajalkshana rajayoga: ജ്യോതിഷത്തില്‍ രാശികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള വിവിധ രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നല്കുന്ന ഫലപ്രദമായ ഒരു യോഗമാണ് രാജലക്ഷണ രാജയോഗം.
Surya Budh Yuti: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും.
Sun Transit: സൂര്യന്റെ സ്ഥാനമാറ്റം മൂലം മേടം രാശിക്കാർക്ക് അവരുടെ കരിയറിൽ പ്രതീക്ഷിച്ച വിജയം ലഭിക്കും. അങ്ങനെ അവർ അവരുടെ സാമൂഹിക വൃത്തങ്ങളിൽ ഉയർന്ന ബഹുമാനം നേടും.
Budhaditya Rajayoga in Dhanu 2023: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും.
Saturn Sun Conjunction in Aquarius 2024: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശിചിഹ്നം മാറ്റുകയും വ്യത്യസ്ത ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. 2024 ഫെബ്രുവരി മാസത്തിൽ സൂര്യൻ കുംഭ രാശിയിലേക്ക് കടക്കും. കുംഭ രാശിയിൽ ശനി ഇതിനകം തന്നെ സംക്രമിച്ചിരിയ്ക്കുകയാണ്. ഇത്തരത്തിൽ സൂര്യൻ കുംഭം രാശിയിൽ സംക്രമിക്കുന്നതോടെ ശനിയുടെയും സൂര്യന്റെയും സംയോജനം ഉണ്ടാകുന്നു.
Budhaditya Rajyog in Dhanu 2023: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ഈ രാജയോഗത്തിന് രൂപം നൽകും.
Sun Transit on Chhath 2023: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. നവംബർ മാസത്തിൽ സൂര്യൻ വൃശ്ചിക രാശിയില്‍ സംക്രമിക്കുന്നു. അതായത്, 2023 നവംബർ 17 വെള്ളിയാഴ്ചയാണ് ഈ പ്രധാനപ്പെട്ട സൂര്യ സംക്രമണം നടക്കുന്നത്.
Surya Gochar: ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് നീങ്ങാറുണ്ട്. അവയുടെ സംക്രമണം മുതല്‍ ചലനങ്ങള്‍ വരെ 12 രാശിക്കാരേയും ബാധിക്കും.
Surya Rashi Parivartan: സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ സൂര്യന് ശക്തനാണെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച വിജയം ലഭിക്കും. ജ്യോതിഷപ്രകാരം സൂര്യന് തുലാം രാശിയിലാണ്.
Sun Transit In Libra 2023: ഒക്ടോബർ 18 ന് സൂര്യൻ കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. നവംബർ 17 വരെ സൂര്യന് ഈ രാശിയില്‍ തുടരും. സൂര്യന്റെ രാശി മാറ്റം കന്നി രാശിക്കാർക്ക് വളരെ നല്ലതാണെന്ന് തെളിയിക്കും
കുറച്ചു ദിവസത്തിനുള്ളിൽ സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ചില രാശിക്കാർക്ക് സൂര്യൻ തുലാം രാശിയിലേക്ക് നീങ്ങുന്നത് മൂലം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം.
കന്നിരാശിയിലെ സൂര്യൻ ചില രാശിക്കാർക്ക് പ്രത്യേക അനുഗ്രഹങ്ങൾ നൽകുന്നു. ഈ രാശിയിലുള്ള ആളുകൾക്ക് വരുന്ന 12 ദിവസത്തേക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.