ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം എല്ലാ ഗ്രഹങ്ങളും അവയുടെ രാശിമാറുകയും നക്ഷത്രം മാറുകയും ചെയ്യും. മേടം മുതൽ മീനം വരെയുള്ള രാശികളിൽ ഈ രാശിമാറ്റങ്ങളുടെ ശുഭ ഫലവും അശുഭ ഫലവും ഉണ്ടാകുന്നു.
Surya Gochar 2024 Positive Effects: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ്റെ സംക്രമണം കരിയർ, പുരോഗതി, പ്രശസ്തി, ആത്മവിശ്വാസം എന്നിവയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഈ മാസം സൂര്യൻ ശുക്രൻ്റെ രാശിയായ ഇടവത്തിലേക്ക് സംക്രമിക്കും
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Malayalam Astrology Predictions: ഏപ്രിൽ 13 വരെയുള്ള സമയം ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും, ഏതൊക്കെ രാശിക്കാർക്കാണ് ഇത്തരത്തിൽ ഭാഗ്യം കൈവരുന്നത് എന്ന് പരിശോധിക്കാം
March Planetary Transits 2024: ജ്യോതിഷം അനുസരിച്ച്, എല്ലാ മാസവും നിരവധി ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങൾ മാറ്റുന്നു. ഈ ഗ്രഹ സംക്രമണങ്ങള്‍ എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്യുന്നു. മാര്‍ച്ച് മാസത്തിലും ഇത്തരത്തില്‍ ഗ്രഹസംക്രമണം നടക്കുന്നു. വേദ ജ്യോതിഷം അനുസരിച്ച് 5 വലിയ ഗ്രഹങ്ങളുടെ സംക്രമണമാണ് മാര്‍ച്ച് മാസത്തില്‍ നടക്കുക.
Budhaditya Rajayoga In Pisces: ഈ വർഷം മാർച്ച് മാസത്തിൽ ബുധൻ അതിൻ്റെ രാശി മാറുകയാണ്. മാർച്ച് ഏഴിന് ബുധൻ മീന രാശിയിലേക്ക് കടക്കും. മാർച്ച് 14 ന് സൂര്യൻ മീന രാശിയിലേക്ക് പ്രവേശിക്കും
March Planetary Transits 2024: ജ്യോതിഷം അനുസരിച്ച്, എല്ലാ മാസവും നിരവധി ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങൾ മാറ്റുകയും ഈ ഗ്രഹ സംക്രമണങ്ങള്‍ എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്യുന്നു. മാര്‍ച്ച് മാസത്തിലും ഇത്തരത്തില്‍ ഗ്രഹസംക്രമണം നടക്കുന്നു. വേദ ജ്യോതിഷം അനുസരിച്ച് 5 വലിയ ഗ്രഹങ്ങളുടെ സംക്രമണം എല്ലാ ഒട്ടുമിക്ക രാശിക്കാരിലും ശുഭ, അശുഭ ഫലങ്ങൾ നൽകും.
Mangal Rahu Shani Gochar: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. അവിടെ ശനി, ചൊവ്വ, രാഹു എന്നിവ ഇതിനകം തന്നെയുണ്ട്.
Sun Transit in Aquarius: മേടം രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ ബഹുമാനം ഉയരും. ഓഫീസിൽ അഭിനന്ദനങ്ങൾ ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ബിസിനസ്സിൽ അപ്രതീക്ഷിത വിജയം.
Surya Gochar In Kumbh: കുംഭം രാശിയിൽ ഇന്ന് സൂര്യൻ സംക്രമിച്ചിരിക്കുകയാണ്. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം.
Sun Transit 2024: 5 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 13 ന് സൂര്യൻ ശനിയുടെ രാശിയിൽ അതായത് കുംഭ രാശിയിലേക്ക് പ്രവേശിക്കും. 1 വർഷത്തിനു ശേഷം സൂര്യൻ്റെ ഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും
Surya Gochar In Kumbh: കുംഭം രാശിയിലെ ഗ്രഹങ്ങളുടെ സംക്രമണം ജാതകരുടെ പ്രണയ ജീവിതത്തെയും ബാധിക്കും. സൂര്യൻ്റെ രാശിയിലെ ഈ മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ പ്രണയജീവിതം മെച്ചപ്പെടുമെന്ന് അറിയാം.
വേദ ജ്യോതിഷം അനുസരിച്ച്, എല്ലാ മാസവും നിരവധി ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങൾ മാറ്റുകയും ഗ്രഹ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്യുന്നു. ഫെബ്രുവരി മാസത്തിലും ഇത്തരത്തില്‍ 4 വലിയ ഗ്രഹങ്ങളുടെ സംക്രമണം ശുഭ, അശുഭകരമായ ഫലങ്ങൾ നൽകും.
Sun Transit 2024: വ്യാഴത്തിന്റെ രാശിയിൽ നിന്നും മാറി സൂര്യൻ തന്റെ പുത്ര രാശിയിൽ അതായത് മകരത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ ഈ നാല് രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ ലഭിക്കും.
Sun Transit 2024: വ്യാഴത്തിന്റെ രാശിയിൽ നിന്നും മാറി സൂര്യൻ ഇനീ തന്റെ പുത്ര രാശിയിൽ അതായത് മകരത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ ഈ നാല് രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.