Gajalakshmi Yoga: ജ്യോതിഷ പ്രകാരം ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വർധിപ്പിക്കും. വ്യാഴം ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ്.
Mars Saturn Conjunction: ഈ മാസം ശനിയും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഗുണം ചെയ്യുന്നതെന്നും ആർക്ക് ദോഷമുണ്ടാകുമെന്നും അറിയാം...
Basant Panchami 2024: ഹിന്ദുമതത്തില്‍ വസന്ത പഞ്ചമിക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഈ ദിവസം സരസ്വതി ദേവിയെയാണ് പൂജിക്കുന്നത്. ജ്യോതിഷപ്രകാരം ഈ ദിവസം ചില ശുഭയോഗങ്ങള്‍ സൃഷ്ടിക്കും.
Luckiest Zodiac Sign: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ സുകർമ്മ യോഗം, ലക്ഷ്മി നാരായൺ യോഗം എന്നിവയുൾപ്പെടെ നിരവധി ശുഭ യോഗങ്ങൾ രൂപപ്പെടുകയാണ്. ഈ മംഗളകരമായ യോഗം പല രാശിക്കാർക്കും ശുഭകരമായിരിക്കും.
Dev Deepawali 2023: കാർത്തിക പൂർണിമ ദിനത്തിൽ ദൈവങ്ങൾ ദീപാവലി ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം അതുകൊണ്ടാണ് ഇതിനെ ദേവ് ദീപാവലി എന്ന് വിളിക്കുന്നത്. ഈ വർഷത്തെ ദേവ് ദീപാവലി ഇന്ന് 2023 നവംബർ 26 ഞായറാഴ്ചയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായിരിക്കും.
Ram Navami Puja Muhurat 2023: ശ്രീരാമന്റെ അനുഗ്രഹം ലഭിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനു പറ്റിയ ദിനമാണ് രാമനവമി. രാമനവമി ദിനത്തിലാണ് ശ്രീരാമൻ ഭൂമിയിൽ വന്നതെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.