Honey Face Packs: തേന്‍ ഉപഗോഗിച്ച് പല ഫേസ് പാക്കുകളും നിര്‍മ്മിക്കാം. ഇത്തരം ഫേസ് പാക്കുകള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായകമാണ്.
Healthy Skin Tips: ഭക്ഷണവും ചർമ്മസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. എന്നാൽ, ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഉറക്കത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആളുകൾ പലപ്പോഴും ബോധവാന്മാരായിരിക്കില്ല.
Aloe Vera For Glowing Skin: ചർമ്മത്തിന് എല്ലാ വിധത്തിലും ഗുണം ചെയ്യുന്ന നിരവധി ആയുർവേദ ഗുണങ്ങളുള്ള കറ്റാര്‍വാഴ വാങ്ങാൻ നിങ്ങൾ വിപണിയിൽ പോകേണ്ടതില്ല, ഈ ചെടി വീട്ടിൽ ഒരു ചട്ടിയിൽ എളുപ്പത്തിൽ വളർത്താം.
Beauty Hacks: ഐസ് ക്യൂബ് പായ്ക്കുകൾ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ചർമ്മത്തിന് ഉന്മേഷവും തിളക്കവും നല്കുന്നു. അതായത് നീണ്ട തിരക്കേറിയ ദിവസത്തിന് ശേഷം, മുഖത്ത് ഒരു ഐസ് ക്യൂബ് ഉരസുന്നത് സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.
Dark Neck Remedy: കഴുത്തിലെ നിറവ്യത്യാസം നമുക്കറിയാം, വളരെ അഭംഗിയാണ്. ഇത് മാറ്റിയെടുക്കാന്‍ ഈ നിറവ്യത്യാസത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കഴുത്തിലെ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
How to reduce oil from skin: മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും, അടഞ്ഞ സുഷിരങ്ങളിലേക്ക് നയിക്കുകയും, മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.
Men Skincare Tips: സ്ത്രീകളുടെ ചർമ്മം പൊതുവെ മൃദുവാണ്. സ്ത്രീകളുടെ ചർമ്മത്തെ അപേക്ഷിച്ച് പുരുഷന്മാരുടേതിന് ദൃഢത കൂടുതലായതിനാൽ സ്ത്രീകളുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളൊന്നും പുരുഷന്മാർക്ക് ഉപകാരപ്പെടാറില്ല
Sun Tanning Removing Tips: ടാനിംഗ് മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന, അതായത് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റി തിളക്കം നല്‍കും.
Summer Skin Care: പ്രോട്ടീൻ, വിറ്റാമിൻ-എ, വിറ്റാമിൻ-ഇ, സെലിനിയം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പനീര്‍. ഇത് ഒരു പാലുൽപ്പന്നമാണ്. നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന പനീര്‍ ഉപയോഗിച്ച് ഒരു ഫേസ് പാക്ക് തയ്യാറാക്കാം.
Skin Care at 40: നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി തുടരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ്, ഈ ചെറിയ പൊടിക്കൈ ചെയ്തുനോക്കൂ, നിങ്ങളുടെ ചർമ്മം എന്നും ചെറുപ്പമായി നിലനിൽക്കും.
Vitamins for skin: ഒരു സാധാരണ ക്രീമും സെറവും ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഒരിക്കലും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകില്ല. ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളും എടുക്കേണ്ടത് പ്രധാനമാണ്.
Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Tanning Removal: ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ . കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം.
Beauty Benefits Of Papaya: പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു.
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ഒപ്പം വർധിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന മലിനീകരണം നമ്മുടെ ശരീരത്തെ മാത്രമല്ല, ചർമ്മത്തെയും സാരമായി ബാധിക്കുന്നു. മലിനീകരണത്തിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള വഴികൾ ഇതാ:
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.