SBI Amrit Kalash Update: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI കാലാകാലങ്ങളിൽ ബാങ്ക് നിരവധി നിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ഇത്തരം പദ്ധതികളില്‍ സാമാന്യ നിരക്കിലും കൂടുതല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
SBI RuPay credit card transaction: എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ സജീവമായ പ്രാഥമിക ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ യുപിഐയുമായി ലിങ്ക് ചെയ്യാം. ഇത് വ്യാപാരികളെ അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ അനുവദിക്കുന്നു.
Amrit Kalash FD Scheme: ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി കൂടുതല്‍ നേട്ടം നല്കുന്നു.
SBI Annuity Deposit Scheme: ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസാമാസം ഒരു നിശ്ചിത തുക വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപ പദ്ധതിയാണ് SBIഅവതരിപ്പിച്ചിരിയ്ക്കുന്ന ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം.
SBI 2023 ഫെബ്രുവരി 15 നാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലഷ് ഡെപ്പോസിറ്റ്' ആരംഭിച്ചത്. എസ്ബിഐ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.
Sbi Annuity Deposit Scheme: ഈ സ്കീമിലെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടിനേക്കാൾ കൂടുതലാണ്. ബാങ്കിന്റെ ടേം ഡിപ്പോസിറ്റായ എഫ്ഡിയിൽ (ഫിക്സഡ് ഡെപ്പോസിറ്റ്) ലഭിക്കുന്ന അതേ പലിശ നിക്ഷേപത്തിനും ലഭ്യമാണ്
FD for Senior Citizen: മുതിർന്ന പൗരന്മാർ നിക്ഷേപതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ 0.50 ശതമാനം വ്യത്യാസം തന്നെ ഇതിന് ഉദാഹരണം.
SBI WhatsApp Banking Service: നിങ്ങൾക്ക് എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ വാട്ട്സ്ആപ്പ് ബാങ്കിംഗ് ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സേവനത്തിനായി നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും SMS മുഖേന നിങ്ങളുടെ സമ്മതം നൽകുകയും വേണം.
SBI WhatsApp Banking System: അടുത്തിടെ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി SBI വാട്ട്സ്ആപ്പ് ബാങ്കിംഗ് ആരംഭിച്ചു. SBI വാട്ട്സ്ആപ്പ് വഴി 9 ബാങ്കിംഗ് സേവനങ്ങളാണ് നിലവില്‍ വാഗ്ദാനം ചെയ്യുന്നത്
അടുത്തിടെയായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. മെയ് 12 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും ഐസിഐസിഐയും എച്ച്ഡിഎഫ്സി ബാങ്കും നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് ഒരു താരതമ്യം ചുവടെ...
SBI WhatsApp Banking System: എസ്ബിഐയുടെ വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലൻസും മിനി സ്റ്റേറ്റ്മെന്റും പരിശോധിക്കാൻ വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കാം.
Post Office Deposits: പോസ്റ്റ് ഓഫീസ് നല്കുന്ന 2 പദ്ധതികള്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്കുന്നവയാണ്. ഇവയാണ് ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റും.
SBI Specialist Officer posts: രജിസ്ട്രേഷൻ നടപടികൾ 2023 മെയ് 19ന് അവസാനിക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 217 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
SBI FD vs Post Office Fixed Deposits:സമീപകാലത്ത് ഓഹരി വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും വിലക്കയറ്റത്തിന്റെ പ്രതിഫലനവും സ്ഥിര നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുകയാണ്. മുന്‍പ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവായിരുന്നുവെങ്കിലും അടുത്തിടെയായി ഇതിന് മാറ്റം വന്നുതുടങ്ങി. സമീപകാലത്ത് RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കാര്യമായ മാറ്റം വരുത്തുന്നുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.