ഗുണനിലവാരമില്ലന്ന കാരണത്താൽ ഉപയോഗശൂന്യമായ അരവണ കൾ കൂടിക്കിടക്കുന്നത് സ്ഥല പരിമിതിക്കും ഇടയാക്കും.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ
Sabarimala Temple: ചിത്തിര ആട്ടവിശേഷ ദിവസമായ നാളെ പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7:30 ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒറുമണിയോടെ നടയടക്കും.
ഇതിനിടയിൽ അരവണ ഭക്ഷ്യ യോഗ്യമാണെന്ന് റിപ്പോർട്ട് വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു. നിലവിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ
Sabarimala Thulaam Masam Pooja : തുലാം ഒന്നായ ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും
ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി സന്നിധാനത്തുവെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.