Sabarimala Pilgrimage: കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
ആന്ധ്ര സ്വദേശിയായ മണിരത്നം നായിഡു സ്വാമിയും കൂട്ടരും കഴിഞ്ഞ 38 വർഷക്കാലമായി ഇന്ത്യയുടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും നേരിട്ടാണ് കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്നത്
23 mobile towers in Sabarimala: പുതിയ മൊബൈല്‍ കണക്ഷന്, അയല്‍സംസ്ഥാനങ്ങളിലുള്ള സിമ്മുകള്‍ എടുക്കുന്നത്, റീചാര്‍ജ്, ബില്‍ പെയ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും.
Sabarimala pilgrimage: വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.