പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടി അയോധ്യയിലെ രാമക്ഷേത്രം പൂർണമായി ഒരുങ്ങിയിരിക്കുകയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ന് പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ അതിഥികൾ എത്തുമ്പോൾ ബറേലിയിൽ നിർമ്മിച്ച പ്രത്യേക സുഗന്ധദ്രവ്യത്തിന്റെ ഗന്ധമാകും ഓരോരുത്തരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്.
അയോധ്യയില്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടെ അയോധ്യ റെയിൽവേ സ്റ്റേഷന്റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുകയാണ്.
Ayodhya Railway Station Name Change: അയോധ്യ റെയിൽവേ സ്റ്റേഷന്റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുന്നു....!! ശ്രീ രാമ ദര്‍ശനത്തിനായി ഇനി ഭക്തര്‍ക്ക് ഇറങ്ങേണ്ടത് അയോധ്യധാം എന്ന സ്റ്റേഷനിലാണ്...!!
Ram Temple Opening: പ്രായവും വാര്‍ദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളും കാരണം അദ്വാനിക്കും ജോഷിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് അതിഥികളുടെ വിശദമായ ലിസ്റ്റ് നൽകി റായ് പറഞ്ഞു. അദ്വാനിക്ക് 96 വയസ്സും ജോഷിക്ക് അടുത്ത മാസം 90 വയസ്സും തികയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.