Assembly Elections 2024: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്
Huge Drug Hunt In Punjab: വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 105 കിലോഗ്രാം ഹെറോയിൻ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും എന്നിവ കണ്ടെടുത്തിട്ടുണ്ട്
Train Runs Without Loco Pilot: മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. പത്താൻകോട്ടിലേക്കുള്ള ചരിവ് കാരണമാണ് ട്രെയിൻ ഓടിയതെന്നാണ് സൂചന.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത് തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Punjab Crime: കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺമക്കളെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രദേശത്തെ വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
Sukhpal Singh Khaira: ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖൈറ ആരോപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിൻറെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്.
Crime News: ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഹർദീപ് ബാങ്ക് പാസ്ബുക്കുമായി മടങ്ങിപ്പോകുകയും. രാത്രി പത്തരയോടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറക്കാൻ ധൈര്യമില്ലാത്തതിനാൽ ടെറസിലൂടെ നോക്കുകയായിരുന്നു.
Suicide: അഞ്ചു ദിവസം ഗുർവീന്ദർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞതിന് ശേഷം ജുലൈ 14 ന് മരണമടയുകയായിരുന്നു. ഗുർവീന്ദറിന്റെ മരണം അമ്മയെ അറിയിച്ചിരുന്നില്ല.
Food Safety Index: ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.