Air pollution in India: രാജ്യത്തെ ജനസംഖ്യയുടെ 67.4% ആളുകളും താമസിക്കുന്നത് മലിനീകരണ തോത് രാജ്യത്തിന്റെ സ്വന്തം ദേശീയ വായു ഗുണനിലവാര മാനദണ്ഡമായ 40 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞുള്ള പ്രദേശങ്ങളിലാണ് എന്നാണ് പഠനത്തില്‍ പറയുന്നത്.
Brahmapuram Plant Fire Update: പുക ആരംഭിച്ച അന്നുമുതൽ തനിക്കും തന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങിയെന്നും പിന്നീട് അത് ശ്വാസം മുട്ടലാവുകയും കണ്ണ് നീറി വെള്ളം വന്നു തുടങ്ങുന്നിടം വരെയും എത്തിയെന്ന് ഗ്രേസ്
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ഒപ്പം വർധിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന മലിനീകരണം നമ്മുടെ ശരീരത്തെ മാത്രമല്ല, ചർമ്മത്തെയും സാരമായി ബാധിക്കുന്നു. മലിനീകരണത്തിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള വഴികൾ ഇതാ:
ചിരട്ട കത്തിക്കുമ്പോഴുണ്ടാകുന്ന അമിത പുക പ്രദേശത്തെ വീടുകളിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ യൂണിറ്റിനെതിരെ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രതിവിധിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്ന് പഠനം പറയുന്നു. 23.6 ലക്ഷം മരണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 21 ലക്ഷം മരണവുമായി ചൈന രണ്ടാം സ്ഥാനത്തുമാണുള്ളത്.
ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മധ്യ, കിഴക്കൻ, വടക്കേ ഇന്ത്യയിൽ 480 മില്യൺ ആളുകൾ വാൻ തോതിൽ വായുമലിനീകരണം നേരിടുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.