ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം.
പരീക്ഷ റദ്ദാക്കണമെന്ന വിഷയത്തിൽ കക്ഷിചേർക്കാൻ ആവശ്യപ്പെട്ട് 48 വിദ്യാർഥികൾ കേരളത്തിൽ നിന്ന് നൽകിയ അപേക്ഷയും കോടതി പരിഗണിക്കും (Kerala Plus One Exam Updates)
പ്ലസ് വൺ പരീക്ഷ നടത്താനാവില്ലെന്നാണ് സംസ്ഥാന സർക്കാരിൻറെ തീരുമാനം. ഇത് ചൂണ്ടിക്കാട്ടി സർക്കാർ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു (Plus One Exam Plea)
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.