CM Pinarayi Vijayan on PSC: ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ കരിവാരി തേയ്ക്കരുതെന്നും തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടിക്ക് തന്നെ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് നിങ്ങള്‍. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ താങ്കൾക്ക് തോന്നി താങ്കള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നുവെന്ന് വിഡി സതീശൻ സഭയിൽ പറഞ്ഞു. ഇതിനിടയിലാണ് ഈ പരാമർശത്തിൽ ഇടപെട്ടു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഒരു ദശാബ്ദം മുൻപുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാറിയതായി കാണാം. ജ്ഞാനോൽപ്പാദനം നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയിൽ അവ മാറി.
ഇനിയെങ്കിലും രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്ന വിഭാഗത്തെ പിന്തുണച്ചത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും കേരളത്തിൽ ബിജെപിയും കോൺഗ്രസും സമവായത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CM Pinarayi Vijyan criticizes centre: പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക് എന്ന് മുഖ്യമന്ത്രി വിമർശിച്ചു.
Pinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Pinarayi Vijayan on NEET-UG 2024 exam row: സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിൽ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ പോലീസ് ഓഫീസർമാരായി (സിപിഒ) തിരഞ്ഞെടുത്ത ഒരു കൂട്ടം യുവാക്കളെ അടുത്തിടെ ഞാൻ കണ്ടിരുന്നു, നിയമനം ആവശ്യപ്പെട്ട് സർക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ അവർക്ക് ഏറെ നാൾ സമരം നടത്തേണ്ടിവന്നു...
കേരളത്തിന്റെ തനതു കലകളും സംസ്കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
CM Pinarayi Vijayan condoled the tragedy in Kuwait: വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോവുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
CM Pinarayi Vijayan released the three-year progress report: 2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Second Pinarayi government progress report: സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചു എന്നതുമടക്കം പ്രോഗ്രസ് റിപ്പോർട്ടിൽ ഉണ്ട്.
വിദ്യാർത്ഥികളെ പുതിയ അധ്യായന വർഷത്തേക്ക് സ്വാഗതം ചെയ്തതിനോടൊപ്പം വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പൊലീസുകാരൻ. ഡിവൈഎസ്പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.
Kerala rain updates: കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.